ചെങ്ങന്നൂര് :ഇന്ത്യയിലെ ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ഉപജീവന ഉപാധിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള എന്ഡിഎ സര്ക്കാരിന്റെ നീക്കം നീതിക്ക് നിരക്കാത്തതാണെന്ന്ഐഎന്ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. രാജന് പറഞ്ഞു. ......
സ്വർണവില കനത്ത ഇടിവിലേക്ക് നീങ്ങുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ ശക്തമായ ‘ബൈ ദ ഡിപ്’ തരംഗം തിരിച്ചടിയായി. വില കുത്തനെ താഴ്ന്നതോടെ അവസരം മുതലെടുക്കാൻ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിയതാണ് വിപണിയിൽ പുനരുജ്ജീവനത്തിന് വഴിയൊരുക്കിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പരാജയസാധ്യതയും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. കലഹങ്ങളും ശത്രുബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
കൊച്ചി: കേരളത്തിലെ മികച്ച ഓങ്കോളജി വിഭാഗത്തിനുള്ള ധനം ഹെൽത്ത് കെയർ സമ്മിറ്റ് 2026 പുരസ്കാരം കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രിക്ക്. കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഹെൽകത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.പി.എച്ച്.ഐ) ഡയറക്ടർ ജനറലും എൻ.എ.ബി.എച്ച് ബോർഡ് മെമ്പറുമായ ഡോ.ഗിരിധർ ഗ്യാനിയിൽ നിന്നും വി.പി.എസ് ലേക്ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക് ഓങ്കോളജി ആൻഡ് ബ്രസ്റ്റ് വിഭാഗം മേധാവി ഡോ. ......
ലോകത്ത് ഒരിടത്തും കെട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് സർക്കാർ നേതൃത്വം നൽകുന്ന ദേവസ്വം ബോർഡ് സർക്കാർ ഒത്താശയോടെ സ്വർണക്കൊള്ള നടത്തിയത്, പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നു. ഇതിൽനിന്ന് താൽക്കാലികമായി ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഇപ്പോൾ ഒരു തട്ടിപ്പ് ബഡ്ജറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ......
ലോക തണ്ണീർത്തട ദിനത്തിൽ കേരളത്തിന്റെ തണ്ണീർത്തട ഗ്രാമം സംരക്ഷിക്കാൻ പുതിയ പദ്ധതിയുമായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ് ). പൊക്കാളി നെൽ കൃഷിയിൽ പ്രസിദ്ധമായ കടമക്കുടി ഗ്രാമപഞ്ചായത്ത് കൊച്ചി നഗരത്തിനോട് ചേർന്ന് പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹമാണ്. ......
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആർ.ടി.ഒ എൻഫോഴ്സ്മെൻ്റും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ വാഹന റാലി സ്പീക്കർ നിയമസഭാ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.
കാക്കനാട് കിൻഫ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്ന് ആരംഭിച്ച റാലി കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ സമാപിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പ് 50-ാം വാർഷികം “ഗോൾഡൻ റെസൊണൻസ്” എന്ന പേരിൽ ആഘോഷിച്ചു. പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് സ്റ്റഡീസ് സെന്റർ, മികച്ച ജേണലുകളിൽ പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിനായി യുവ ഗവേഷകർ, അധ്യാപകർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ എന്നിവർക്കുള്ള പരിശീലനം ലക്ഷ്യമിട്ട് ഫെബ്രുവരി 4-ന് അക്കാദമിക രചന ശില്പശാല സംഘടിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ. ......
കേരള രാഷ്ട്രീയത്തിൽ 'ഭരണത്തുടർച്ച' എന്ന പദപ്രയോഗം എൽഡിഎഫ് യാഥാർത്ഥ്യമാക്കിയപ്പോൾ മുതൽ യുഡിഎഫ് ക്യാമ്പിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം 2026-ൽ ആര് മുന്നണിയെ നയിക്കും എന്നതാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. ......